¡Sorpréndeme!

പീറ്റര്‍ ഹെയ്ന്‍ നല്‍കിയ മറുപടി | filmibeat Malayalam

2018-12-01 23 Dailymotion

mohanlal peter hein joins together see the reply
പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച പീറ്റര്‍ ഹെയ്‌നും മോഹന്‍ലാലും വീണ്ടും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. ഒടിയന്റെയും ആക്ഷന്‍ കോറിയോഗ്രാഫര്‍ അദ്ദേഹമാണ്.മോഹന്‍ലാലിനെ നായകനാക്കി സിനിമയൊരുക്കാമോ? പീറ്റര്‍ ഹെയ്ന്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു